തോട്ടടയും കണ്ണൂരും

Spread the love

തോട്ടടയും കണ്ണൂരും – വലിയ മാറ്റങ്ങള്‍ ഒന്നുംതന്നെ ഇല്ല നമ്മുടെ തോട്ടടക്ക്-ഒരമയില്‍ തങ്ങിയ ഒരു മുഖം 

 

കണ്ണൂര്‍ മുന്സിപല്‍ ബസ്‌ സ്റ്റാന്റ് -ഒരിക്കല്‍ തിരക്കോട് തിരക്കായിരുന്ന സ്റ്റാന്റ് -പുതിയ സ്റ്റാന്റ് വന്നതോടെ ഇതിന്റെ പ്രതാപം മങ്ങി

പോളി ഹോസ്റെലിനു അടുത്ത് കൂടെ പോകുന്ന തീവണ്ടി പാളങ്ങള്‍-ഇന്ന് ഇരട്ട പാളങ്ങള്‍ ആയി മാറി-1990 ജനുവരി മാസം ഒന്നാം തിയതി കൂടെ പഠിക്കുന്ന എന്റെ ഒരു സുഹിര്‍ത്തു ഇവിടെ മരണ പെട്ടിരുന്നു

 

S N കോളേജ് -ഒരു മാറ്റവും ഇല്ലാതെ

 

S N കോളേജ് സ്റ്റോപ്പില്‍ പുതിയതായി ആരംഭിച്ച സ്കൂള്‍  

 

വലിയ മാറ്റങ്ങള്‍ ഇല്ലാത്ത JTS 

 

Leave a Reply

Your email address will not be published. Required fields are marked *