Per Contact Only Rs 100/-
ഒരു കല്യാണമൊക്കെ കഴിക്കണ്ടേ.. എങ്കിൽ വൈകാതെ ബിപിഎൽ മാര്യേജ് ബ്യുറോയിൽ രജിസ്റ്റർ ചെയ്യൂ . വിവാഹമെന്ന സ്വപ്നം ഇനി ബിപിഎൽ മാര്യേജ് ബ്യുറോയിലൂടെ യാഥാർഥ്യമാകും. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ നിങ്ങളുടെ വിവാഹം നടക്കുന്നത് വരെ ബിപിഎൽ മാര്യേജ് ബ്യുറോ നിങ്ങൾക്കൊപ്പം ഉണ്ടാകും. രണ്ടു മനസുകൾ ഒരുമിക്കുമ്പോഴാണ് ഓരോ വിവാഹവും നടക്കുന്നത്. നിങ്ങളുടെ മനസ്സറിയുന്ന പങ്കാളിയെ ബിപിഎൽ മാട്രിമോണിയുടെ ബ്യുറോ സെർവീസിലൂടെ കണ്ടെത്താം. ബിപിഎൽ മാര്യേജ് ബ്യുറോ രജിസ്റ്റർ ചെയുന്ന സ്ത്രീകൾക്ക് ബേസിക് പ്ലാൻ സേവനം സൗജന്യമാണ്. ബിപിഎൽ മാര്യേജ് ബ്യുറോയിലൂടെ ഇനി വിവാഹബന്ധങ്ങൾ കൂടുതൽ ദൃഢമാകും . കൂടാതെ 9895890478 അല്ലെങ്കിൽ 7736343819 എന്ന നമ്പറിലോ ബന്ധപെടാവുന്നതാണ്.
BPL MARRIAGE BUREAU എന്നും സാധാരണക്കാരോടൊപ്പം , ഇനിയും വിവാഹം ശരിയാകാത്തവർക്കായി സാധാരണക്കാർ ആയ 9 ലക്ഷം പേര് ആശ്രയിക്കുന്നു . മറ്റെല്ലാം വെറുതെ . താങ്കളുടെ ആവശ്യങ്ങളും താങ്കളെ പറ്റി ഉള്ള വിവരങ്ങളും ഞങ്ങളുടെ bpl marriage bureau എന്ന വെബ്‌സൈറ്റിൽ ചേർക്കുക . 9 ലക്ഷം പ്രൊഫൈലുകൾ നിന്നായി ലോകത്തിലെ എല്ലാ തരത്തിലും ഉള്ള മതം ജാതി വർണം എന്നിവ bpl മാര്യേജ് ഇൽ ഉണ്ട് .
അത് നോക്കി താങ്കളുടെ വിവാഹത്തിന് പറ്റിയ പെൺകുട്ടികൾ ഞങ്ങളുടെ പക്കൽ ഉണ്ടോ എന്നു അറിയിക്കുന്നതാണ് . ഇതൊരു ഫ്രീ സർവീസ് അല്ല , രെജിസ്ട്രേഷൻ ഫീയും , കല്യാണം കഴിഞ്ഞാൽ കമ്മീഷനും മേടിക്കുന്നതാണ് . ഓൾ കേരള ബ്രോക്കേഴ്‌സ് ഗ്രൂപ്പ് ആയതു കൊണ്ട് എല്ലാത്തരത്തിലും ഉള്ള ആലോചനകളും സ്വീകരിക്കുന്നതാണ് .
ഒരു പാട് സൈറ്റുകളിൽ രജിസ്റ്റർ ചെയ്തു .കുറെ പൈസ പോയി എന്നല്ലാതെ എനിക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല .കഴിഞ്ഞ കുറെ നാളുകൾ ആയി ഞാൻ കേട്ട് കൊണ്ടിരിക്കുന്ന ഒരു വ്യാപകം ആയ പരാതി ആണ് മാട്രിമോണി സൈറ്റുകൾ എല്ലാം തട്ടിപ്പ് ആണ് എന്നുള്ളത് .എന്ത് കൊണ്ടാണ് ഇങ്ങനെ ഉള്ള പരാതികൾ വരുന്നത് ? അങ്ങനെ തട്ടിപ്പ് ആണെങ്കിൽ ഇത്തരം വെബ് സൈറ്റുകൾ ആളുകൾ പൂട്ടി കെട്ടിക്കാത്ത എന്ത് കൊണ്ട് ? എന്ത് കൊണ്ട് ചിലരുടെ മാത്രം വിവാഹം മാട്രിമോണി സൈറ്റ് വഴി നടക്കാതെ വരുന്നു . ഇതിന്റെ ഉത്തരം ലഭിക്കാൻ കുറച്ചു വിശദീകരണം ആവശ്യം ആയി വരുന്നു .ക്ഷമയോടെ മുഴുവനും വായിക്കുക .കുറച്ചു കാലപ്പഴക്കം ഉണ്ട് ഈ കഥക്ക് ..അന്നൊക്കെ നാട്ടു നടപ്പനുസരിച് ബ്രോക്കര്മാരുടെ ജോലി ആണ് നാട്ടിൽ ഓരോ കല്യാണം നടത്തി കൊടുക്കാൻ ഉള്ള പെണ്ണിനേയും ചെക്കനേയും സെറ്റ് ആക്കി കൊടുക്കുക എന്നത് .ഓരോ ജാതിക്കും വെവ്വേറെ ബ്രോക്കർമാർ ആയിരുന്നു ഉണ്ടായിരുന്നത് .ജാതികൾ മിക്സ് ചെയ്തു ഇവർ ആ ജോലി ചെയ്യുകയുമില്ല . എന്താണ് ബ്രോക്കർ ചെയ്യുന്നത് .അന്നൊക്കെ നമ്മുടെ നാട്ടിൽ തന്നെ ഉള്ള കുറച്ച ചെക്കന്മാരുടെയും പെണ്ണുങ്ങളുടെയും ഫോട്ടോകൾ ഇവരുടെ കൈവശം ഉണ്ടായിരിക്കും . നാട്ടിൽ ഒരു പെണ്ണോ ചെക്കനോ കല്യാണ പ്രായം ആയി എന്നറിഞ്ഞാൽ ഇവർ പുറകെ കൂടുകയാണ് .ബ്രോക്കര്മാരുടെ വായ്ത്താരി ലോക പ്രസിദ്ധം ആണല്ലോ .ചെക്കന്റെ ഫോട്ടോ കൊണ്ട് പെണ്ണിന്റെ വീട്ടിൽ പോകും. പെണ്ണിന്റെ ഫോട്ടോ കൊണ്ട് ചെക്കന്റെ വീട്ടിൽ പോകും .അവസാനം ഇവരുടെ സാമർഥ്യം കൊണ്ട് കല്യാണം നടത്തി എടുക്കും.സെലക്ട് ചെയ്യാൻ അവരുടെ കൈവശം മൂന്നോ നാലോ കേസുകൾ ഉണ്ടായിരിക്കും .അങ്ങനെ ആണ് ഈ കാലം വരെ നമ്മുടെ നാട്ടിൽ കല്യാണങ്ങൾ നടന്നിരുന്നത് .ഇന്നിപ്പോൾ ബ്രോക്കര്മാരുടെ സ്ഥാനം ഓൺലൈനിലേക്കു മാറി ആ ജോലി കമ്പ്യൂട്ടർ ഏറ്റെടുത്തു .അത്യാവശ്യം ഫേസ്ബുക് പോലെ ഉള്ള ഓൺലൈൻ പ്ലാറ്റുഫോമുകൾ ഉപയോഗിക്കാൻ അറിയാവുന്നവർ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന ചിന്തയിൽ ആണ് ഓൺലൈൻ സൈറ്റുകൾ പ്രവർത്തിക്കുന്നത് .പക്ഷെ മാട്രിമോണി സൈറ്റുകൾ ഫേസ്ബുക്കിൽ നിന്ന് പോലും വ്യത്യസ്തം ആണ് .ബേസിക് പശ്ചാത്തലം ഒന്ന് തന്നെ ആണെങ്കിലും .ഫേസ്ബുക്കിൽ നമ്മൾ ഒരു അക്കൗണ്ട്/ പ്രൊഫൈൽ ഉണ്ടാക്കുന്നു എങ്കിൽ നമുക്ക് അറിയാവുന്ന നമ്മുടെ കൂട്ടുകാർ ഉണ്ടെങ്കിൽ അവർക്കു നമ്മൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു .അയാൾക്ക് ഇഷ്ടമുണ്ടെങ്കിൽ അയാൾ നമ്മുടെ റിക്വസ്റ്റ് സ്വീകരിക്കുന്നു .ഇവിടെ ആൺ പെൺ വ്യത്യാസം ഇല്ല .ആകെ ഉള്ള ഒരു കുറവ് അവരുടെ പ്രധാന ഡീറ്റെയിൽസ് എല്ലാം അറിയണമെന്കിൽ അയാൾ നമ്മുടെ ഫ്രണ്ട് ആയിരിക്കണം എന്നുള്ളത് മാത്രമാണ് .ഫേസ്ബുക്കിന്റെ ഒട്ടു മിക്ക സേവനവും നമുക്ക് ഫ്രീ തന്നെ ആണ് .നമുക്ക് ആർക്കു വേണമെങ്കിലും റിക്വസ്റ്റ് അയക്കാം .സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ ഇഷ്ടം .ഫേസ്ബുക്കിൽ ഉള്ള എത്ര പേരുണ്ടോ അത്രയും പേരുടെ പ്രൊഫൈലുകൾ നമുക്ക് കാണാം , ഫ്രീ ആയി തന്നെ .ഇവിടെ ആരും നിങ്ങളുടെ സ്വാതന്ത്രം തടയുന്നില്ല . ഫേസ്ബുക്കിൽ നമ്മുടെ ചുറ്റും നമ്മുടെ സുഹൃത്തുക്കൾ നിരക്കുന്നു .അത് പോലെ ഓരോരുത്തരുടെയും ചുറ്റും അയാളുടെ സുഹൃത്തുക്കൾ നിരക്കുന്നു .ആർക്കും ആരെയും പരസ്പരം കാണാം ഓൺലൈൻ വഴി ചാറ്റ് ചെയ്യാം , വിവരങ്ങൾ അറിയാം വിശേഷങ്ങൾ അറിയാം .ഇതിനൊന്നും പൈസ ആവശ്യമില്ല .
പക്ഷെ ഫ്രണ്ട് ഷിപ് ലോകം അല്ലല്ലോ കല്യാണതിന്റെ ലോകം .ആ ലോകത് ഒരാൾക്ക് ഒരാൾ മാത്രമേ പറ്റു .ജാതി തിരിച്ചു കേസുകൾ നോക്കുന്ന മാട്രിമോണി ഉണ്ട് .എല്ലാ കാസ്റ്റുകളുടെയും ഒരു പോലെ നോക്കുന്ന സൈറ്റുകളും ഉണ്ട് .അങ്ങനെ ഒരു തരത്തിൽ പെട്ട ഒരു സൈറ്റ് ആണ് ഞങ്ങളുടേത് .35 വർഷത്തെ പാരമ്പര്യത്തോടെ 8 ലക്ഷം പ്രൊഫൈലുകളുമായി ബിപിഎൽ മാട്രിമോണി ഇന്നും മുൻപിൽ തന്നെ .ഇവിടെ ബ്രോക്കർമാർ ആരുമില്ല . കമ്പ്യൂട്ടർ തന്നെ ബ്രോക്കെർ
ഫേസ്ബുക് ഫ്രീ ആണെങ്കിൽ മെട്രേയ്‌മോണി സൈറ്റുകൾ എല്ലാം തന്നെ പെയ്ഡ് സൈറ്റുകൾ ആകുന്നു .അതായത് അത്തരം സൈറ്റുകളുടെ സർവീസ് ഉപയോഗിക്കുന്നതിനു ഫീസ് ഈടാക്കുന്നുണ്ട് .
ആണുങ്ങളും പെണ്ണുങ്ങളും ആ കംപ്യൂട്ടറിന്റെ ഇരു ഭാഗത്തുമായി അണി നിരക്കുകയാണ് .ഒരാൾ ഒരു പ്രൊഫൈൽ ഉണ്ടാക്കുമ്പോൾ ഏകദേശം 25 ചോദ്യങ്ങൾ കംപ്യൂട്ടർ നിങ്ങളോട് ചോതിക്കുന്നുണ്ട് .എല്ലാവരോടും അതെ പോലെ 25 ഓളം ചോദ്യങ്ങൾ ചോതിക്കുന്നുണ്ട് .പെണ്ണുങ്ങളോടും ആണുങ്ങളോടും ചോദിക്കുന്ന ചോദ്യങ്ങൾ കുറച്ചൊക്കെ വ്യത്യസ്തം ആയിരിക്കും .ഈ 25 ചോദ്യങ്ങൾക്കും തൃപ്തികരം ആയ മറുപടി കൊടുത്ത ആളുകളുടെ പ്രൊഫൈൽ മാത്രമേ കമ്പ്യൂട്ടർ പരിഗണിക്കുകയുള്ളൂ .അതോടൊപ്പം വൃത്തിയും വെടിപ്പും കാണാൻ decent ആയ പ്രൊഫൈൽ പിക്ചർ ഉള്ള പ്രൊഫൈലിന് കമ്പ്യൂട്ടർ ആദ്യം പ്രാധാന്യം നൽകുന്നു . അങ്ങനെ പരിപൂർണം ആയി പൂർത്തി ആക്കിയ പ്രൊഫൈലുകൾ കംപ്യൂട്ടറിന്റെ മനസ്സിൽ ശേഖരിച്ചു വക്കുന്നു .അങ്ങനെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പരിപൂർണം ആയ പ്രൊഫൈലുകൾ ഏതൊക്കെ ചില മാട്രിമോണി സൈറ്റുകളിൽ ഫ്രീ ആയി ഉപയോഗിക്കുന്നതിനു പോലും സമയം ക്രമപ്പെടുത്തിയിരിക്കും .അത് ചിലപ്പോൾ ഒരു മാസമോ 3 മാസമോ ആയിരിക്കാം .ആയുഷ്കാലം ഫ്രീ ആയി ഉപയോഗിക്കാൻ അനുവാദം ഉള്ള സൈറ്റുകളും ഉണ്ട് ..പ്രൊഫൈലുകൾ തമ്മിൽ ബന്ധപ്പെടാൻ ഉള്ള എല്ലാ അവസരങ്ങളും കമ്പ്യൂട്ടർ നിയന്ത്രിക്കുന്നു .അതായത് എല്ലാ ആണുങ്ങൾക്കും എല്ലാ പെണ്ണങ്ങളുടെ പ്രൊഫൈൽ കാണാൻ സാദ്ധിക്കും , അത് പോലെ മറിച്ചും .എന്നാൽ ഫേസ്ബുക് പോലെ ഓടിച്ചെന്നു ചാറ്റ് ചെയ്യാനോ താല്പര്യങ്ങൾ അറിയിക്കാനോ CONTACT എടുക്കാനോ വിളിക്കണോ ഒന്നും സാധിക്കില്ല .അതിന്റെ കാരണം സാധാരണ ഗതിയിൽ നമ്മൾ ഒരു പ്രൊഫൈൽ ഉണ്ടാക്കുമ്പോൾ നമ്മൾ എല്ലാവരും ആ സൈറ്റ് ഫ്രീ ആയി ആണ് ഉപയോഗിക്കുന്നത് .പ്രധാനപ്പെട്ട ഭാഗങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും നമ്മളെ കമ്പ്യൂട്ടർ വിലക്കിയിരിക്കുന്നു ,. സൈറ്റുകയിൽ രജിസ്റ്റർ ചെയ്യാൻ നമുക്ക് ഒരു മെയിൽ അഡ്രസ്സും ഒരു ടെലിഫോൺ നമ്പറും അത്യാവശ്യം ആണ് .മാത്രമല്ല ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയും അനിവാര്യം .പ്രൊഫൈൽ പിക്ചർ ആയി വയ്ക്കുന്ന ഫോട്ടോയുടെ ഡിസെൻസി തന്നെ വിവാഹം വളരെ വേഗം നടക്കാൻ ഇഡാ ആക്കും .അതിന്റെ കാരണം , കാലം ഇത്ര പുതിയത് ആണെകിലും കല്യാണത്തിന്റെ കാര്യത്തിൽ പെണ്മനസ്സ് ഇപ്പോഴും പഴഞ്ചൻ ആണ് .ചില ആളുകൾ ന്യൂജൻ സ്റ്റൈലിൽ ഉള്ള പ്രൊഫൈൽ പിക്ചർ ഉപയോഗിക്കാറുണ്ട് .ന്യൂജൻ ഫോട്ടോകൾ കണ്ടിട്ടില്ലേ .നേരെ നോക്കുകയില്ല .ഒന്നുകിൽ പുറകിലേക്ക് തിരിഞ്ഞു നിക്കും .ഇടത്തോട്ട് നോക്കും വലത്തോട്ട് നോക്കും ആകാശത്തോട്ടു നോക്കും.ഇതെല്ലാം നിങ്ങളുടെ പ്രൊഫൈൽ പെൺകുട്ടികൾ നോക്കാതെ ഇരിക്കുന്നതിന് കാരണം ആണ് .കാരണം ഇത്തരം ഫോട്ടോകൾ ഉപയോഗിക്കുന്നവരുടെ മനസ്സ് വെറും ബാലിശം ആണെന്നും ജീവിതം ഗൗരവം ആയി എടുക്കാത്തവരും ആണെന്ന് പെണ്ണുങ്ങൾ വിചാരിക്കുന്നു എന്നുള്ളതാണതിന്റെ കാരണം..
ഇനി നമുക്ക് തുടക്കത്തിലേക്ക് വരാം , ഇത് വരെ ഉള്ളതിൽ നിന്നും നിങ്ങളുടെ കല്യാണം നടക്കാതെ പോയതിന്റെ 3 കാരണങ്ങൾ ഞാൻ പറഞ്ഞു കഴിഞ്ഞു .ഒന്ന് പൂർത്തി ആവാതെ പ്രൊഫൈൽ ഇട്ടിരിക്കുന്നത് രണ്ടു .പാസ്പോര്ട്ട് സൈസ് DECENT ഫോട്ടോ വെക്കാത്തത് .മൂന്നാമത്തെ ആണ് മാട്രിമോണി സൈറ്റുകൾ പ്രവർത്തിക്കുന്ന രീതിയെ കുറിച്ചുള്ള അറിവില്ലായ്മ .ഇനി അതിനെ കുറിച്ച് വിശദമായി പറഞ്ഞു തരാം . നേരത്തെ പറഞ്ഞ മുറക്ക് നമുക്ക് ഒരു അക്കൗണ്ട് ഉണ്ടാക്കാൻ 3 പ്രധാന കാര്യങ്ങൾ വേണം .ഒന്ന് പാസ്പോര്ട്ട് സൈസ് ഫോട്ടോ , രണ്ടു ഒരു മെയിൽ ഐഡി .പിന്നെ ടെലിഫോൺ നമ്പർ .മെയിൽ ഐഡിയും ടെലിഫോൺ നമ്പറും വർക്കിങ് ആണോ എന്നറിയാൻ വെബ്സൈറ് നിങ്ങളുടെ മൊബൈലിലേക്ക് ഒരു ഓ.ടി.പി യും മെയിൽ ബോക്സിലേക്ക് ഒരു വെരിഫിക്കേഷന് മെയിലും അയക്കുന്നതാണ് .ആയതു കൊണ്ട് OTP വന്നാൽ അത് വെബ്‌സൈറ്റിൽ ഇട്ടു മൊബൈൽ നിങ്ങളുടെ തന്നെ ആണോ വർക്കിങ് ആണോ എന്ന് VARIFY ചെയ്യണം .ചില മെയിലുകൾ ഇൻബോക്സിൽ കണ്ടില്ലെങ്കിൽ സ്പാം ബോക്സിൽ പോയി കിടപ്പുണ്ടോ എന്നും നോക്കണം .ഉണ്ടെങ്കിൽ ആ മൈലിൽ അയച്ചിരിക്കുന്നു ലിങ്കിൽ ക്ലിക് ചെയ്തു മെയിൽ VARIFY ചെയ്യണം . VARIFY ചെയ്ത മെയിൽ ID യിലേക്കാണ് നിങ്ങൾക്ക് ചേരുന്ന പ്രൊഫൈലുകളുടെ ലിസ്റ്റ് കമ്പ്യൂട്ടർ അയച്ചു തരുന്നത് .അത് കൊണ്ട് മെയിൽ ഐഡി VARIFY ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് . നിങ്ങളുടെ പ്രൊഫൈലിന്റെ മുഴുവൻ ഭാഗങ്ങളും പൂരിപ്പിക്കണം , അത് കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ പാർട്ണറെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പൂരിപ്പിക്കാനുള്ള ഭാഗവും കമ്പ്യൂട്ടർ നോക്കും .അതനുസരിച്ചാണ് കമ്പ്യൂട്ടർ നിങ്ങൾക്ക് പ്രൊഫൈലുകൾ അയച്ചു തരുന്നത് .നിങ്ങളുടെ പ്രൊഫൈലും നിങ്ങൾക്ക് വേണ്ട പാർട്ണറുടെ ആവശ്യങ്ങളും കൂട്ടി കിഴിച്ചു കമ്പ്യൂട്ടർ എടുക്കുന്ന നിഗമനങ്ങൾ ആണ് നിങ്ങൾക്ക് ചേരുന്ന പ്രൊഫൈലുകൾ ആയി കമ്പ്യൂട്ടർ നിങ്ങളുടെ മെയിൽ ബോക്സിലേക്കും , നിങ്ങളുടെ ഹോം പേജിലും ആയി കാണിച്ചു തരുന്നത്
ആയതു കൊണ്ട് നിങ്ങൾ രണ്ടു ദിവസം കൂടുമ്പോൾ നിങ്ങളുടെ മെയിൽ ബോക്സ് നോക്കേണ്ടത് അത്യാവശ്യമാണ് .ഈ കാര്യത്തിൽ ആർക്കും നിങ്ങളെ സഹായിക്കാനില്ല .ഇതെല്ലം ഫുള്ളി ഓട്ടോമേറ്റഡ് ആണ് ആയതു കൊണ്ട് നിങ്ങൾക്ക് വേണ്ട കാര്യങ്ങൾ നിങ്ങൾ തന്നെ ചെയ്യണം.സർവീസ് മാത്രമാണ് ഫ്രീ.ഇവിടെ നിങ്ങളുടെ ബ്രോക്കർ നിങ്ങൾ തന്നെ ആണ് .ആഴ്ചയിൽ ഒരു തവണ എങ്കിലും വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്തു നോക്കണം . ലോഗ് ഇൻ ചെയ്‌താൽ ആദ്യം കാണുന്ന പേജ് ആണ് നിങ്ങളുടെ ഹോം പേജ് .അവിടെ താഴോട്ട് സ്ക്രോൽ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ചേരുന്ന പാർട്ണറുടെ പ്രൊഫൈലുകൾ കമ്പ്യൂട്ടർ നിൻറേതി നിർത്തിയിരിക്കുന്ന കാണാം .അവിടെ ഒന്നും കാണുന്നില്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈൽ INCOMPLETE ആണെന്ന് മനസ്സിലാക്കുക . നിങ്ങൾ രജിസ്റ്റർ ചെയ്യാനുദ്ദേശിച്ച മൊബൈൽ നനമ്പറിൽ ആയിരിക്കും നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളുടെ കാൾ വരുന്നത് .പെൺകുട്ടികൾ അവരുടെ മാതാപിതാക്കന്മാരുടെ നമ്പർ കൊടുത്തു രജിസ്റ്റർ ചെയ്യുന്നത് അഭികാമ്യം .
8 ലക്ഷം പ്രൊഫൈലുകൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ ഉണ്ട് .ആയതു കൊണ്ട് ഓരോ ആഴ്ച നിങ്ങൾ ലോഗ് ഇൻ ചെയ്യുമ്പോഴും കുറഞ്ഞ പക്ഷം 5 പെൺകുട്ടികൾ എങ്കിലും നിങ്ങളുടെ പ്രൊഫൈൽ സന്ദർശിച്ചിട്ടുണ്ടാകും .ആ പെൺകുട്ടികൾ ആരൊക്കെ ആണെന്ന് പ്രൊഫൈലിന്റെ സൈഡിൽ വച്ചിരിക്കുന്ന ഇവിടെ കണ്ടാൽ മനസ്സിലാവും .ആ പെൺകുട്ടികളെ റീട്രാക് ചെയ്യുക എന്ന് വച്ചാൽ അവർ ആരൊക്കെ ആണെന്ന് കണ്ടു പിടിക്കുക .അവരുടെ പ്രൊഫൈൽ നിങ്ങൾക്ക് ചേരും എന്ന് തോന്നുന്നു എങ്കിൽ അവരെ ടാഗ് ചെയ്തു വക്കുക .അങ്ങനെ ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് ഒരു 10 പെൺകുട്ടികളെ എങ്കിലും നിങ്ങൾക്ക് കിട്ടും .ഇനി ഉള്ളത് ആ കുട്ടികളുടെ നാട് വീട് തുടങ്ങിയ വിശദ വിവരങ്ങളും CONTACT ചെയ്യാനുള്ള മാര്ഗങ്ങളുമാണ് .ഞങ്ങളുടെ സൈറ്റ് സർവീസ് ഫ്രീ അല്ലാത്ത കൊണ്ട് പ്ലാൻ സൈറ്റിന്റെ സബ്സ്ക്രൈബ് എന്ന പേജിൽ പ്രദര്ശിപ്പിച്ചിട്ടുണ്ട് .പ്ലാനുകൾ മാസക്കണക്കിനോ അല്ലെങ്കിൽ എടുക്കുന്ന CONTACT ന്റെ എണ്ണകണക്കിനോ അനുസരിച്ചു മാറിക്കൊണ്ടിരിക്കും .ഇനി അതല്ല ഒരു CONTACT മതി എങ്കിൽ 100 രൂപ മാത്രം
ഇനി നമുക്ക് ഈ ലിങ്കുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം
നമ്പറുകൾ ഇട്ട മുറക്ക് പരിശോധിക്കുമ്പോൾ 1 എന്ന നമ്പർ ഇട്ടിരിക്കുന്നത് നമ്മുടെ മെയിൻ പ്രൊഫൈലിന്റെ ലിങ്ക് ആകുന്നു .അതിന്റെ എല്ലാ ഭാഗങ്ങളും ശരിക്ക് പരിശോധിക്കുക .ഏതെങ്കിലും ഡാറ്റ ഓപ്പൺ ആയി പൂരിപ്പിക്കാൻ വിട്ടു പോയതായി കാണുന്നു എങ്കിൽ അതിന്റെ വലത് വശത്തായി കാണുന്ന EDIT എന്ന ബട്ടൺ ക്ലിക് ചെയ്‌താൽ എഡിറ്റ് ചെയ്യാനുള്ള പേജ് തുറന്നു വരും .അങ്ങനെ പ്രൊഫൈലിൽ മുഴുവൻ ഭാഗങ്ങളും പൂരിപ്പിച്ചു കഴിയുമ്പോൾ ആണ് ഹോം പേജിൽ ഏറ്റവും മുകളിൽ ആയി കമ്പ്യൂട്ടർ നിങ്ങൾക്ക് 100 മാർക്ക് ഇട്ടു തരുന്നത് .അല്ലെങ്കിൽ കമ്പ്യൂട്ടർ നിങ്ങൾക്ക് ഇട്ടു തന്നിരിക്കുന്ന മാർക് കുറയുംതോറും നിങ്ങൾ പ്രൊഫൈലിൽ ലഭിക്കാവുന്ന ഫലങ്ങളും ഗുണങ്ങളും കുറഞ്ഞു കൊണ്ടിരിക്കും
രണ്ടാമത്തെ കാണുന്നത് മാട്രിമോണി സൈറ്റുകളിൽ കാണുന്ന ഒരു ഓപ്ഷൻ ആണ് .നിങ്ങൾ visit ചെയ്യുന്ന പ്രൊഫൈലുകൾ നിങ്ങൾക്ക് താല്പര്യം തോന്നുന്ന പക്ഷം ആ താല്പര്യം ഇന്റെരെസ്റ്റ് ആയി എതിർ കക്ഷിയെ അറിയിക്കുന്നതിനുള്ള ഒരു മാർഗം ആണ് ഈ ഇന്റെരെസ്റ്റ് എന്ന ബട്ടൺ .നിങ്ങൾ മറ്റുള്ളവർക്ക് അയക്കുന്ന ഇന്റെരെസ്റ്റുകൾ അവരുടെ പ്രൊഫൈലിന്റെ രണ്ടാമതായി എണ്ണം പറഞ്ഞു കാണിക്കും .അത് പോലെ തന്നെ നിങ്ങളോടും താല്പര്യം ഉള്ളവർ എത്ര പേര് ഉണ്ടോ അത് ഇവിടെ കാണിക്കും .
നിങ്ങൾ അയക്കുന്ന ഇന്റെരെസ്റ്റുകൾ സ്വീകരിക്കുവാനും തള്ളിക്കളയുവാനും നിങ്ങൾക്കും ഓരോരുത്തർക്കും അവകാശം ഉണ്ട് .അതിൽ നിങ്ങൾ എത്ര ഇന്റെരെസ്റ്റുകൾ സ്വീകരിച്ചിട്ടുണ്ട് എന്ന് മൂന്നാമത്തെ ഓപ്‌ഷനിൽ കാണിക്കും
നിങ്ങൾ തിരസ്കരിച്ച ഇന്റെരെസ്റ്റുകൾ നാലാമതായി കാണിക്കും
നിങ്ങൾ ആകെ എത്ര പേരോട് ഇന്റെരെസ്റ്റ് കാണിച്ചു എന്നുള്ളത് അഞ്ചാമതായി വരുന്നു
നിങ്ങൾ അയക്കുന്ന ഇന്റെരെസ്റ്റുകൾ സ്വീകരിക്കുവാനും തള്ളിക്കളയുവാനും നിങ്ങൾക്കും , ഓരോരുത്തർക്കും അവകാശം ഉണ്ട് . അതിൽ നിങ്ങൾ അയച്ച എത്ര ഇന്റെരെസ്റ്റുകൾ മറ്റുള്ളവർ സ്വീകരിച്ചിട്ടുണ്ട് എന്ന് ആറാമത്തെ ഓപ്‌ഷനിൽ കാണിക്കും
നിങ്ങളെ തള്ളി കളഞ്ഞവർ എത്ര പേര് ഉണ്ടെന്നു ഏഴാമതായി കാണിക്കും
നിങ്ങൾക്ക് സ്വന്തം പ്രൊഫൈൽ ഫോട്ടോ മറ്റുള്ളവരിൽ നിന്നും മറച്ചു വക്കാനുള്ള സൗകര്യം bpl മാട്രിമോണി നൽകുന്നു .അങ്ങനെ എങ്കിൽ നിങ്ങളുടെ ഫോട്ടോ കാണാൻ ആഗ്രഹം ഉണ്ടെന്നു കാണിക്കുന്നതാണ് എട്ടാമത്തെ നമ്പർ
അത് പോലെ തന്നെ മറ്റുള്ളവർ ഫോട്ടോ മറച്ചു വച്ചിട്ടുണ്ടെങ്കിൽ അവരുടെ ഫോട്ടോകൾ കാണാൻ ഉള്ള താല്പര്യം എത്ര പേർക്ക് അയച്ചിട്ടുണ്ടെന്നും ഒൻപതാമത്തെ ഓപ്‌ഷനിൽ കാണിക്കുന്നു
എത്ര പേര് നിങ്ങളുടെ CONTACT ഡീറ്റെയിൽസ് പരിശോധിച്ചിട്ടുണ്ട് എന്ന് പത്താമത്തെ ഓപ്‌ഷൻ കാണിക്കുന്നു
നിങ്ങൾ എത്ര പേരുടെ കോൺടാക്ട് പരിശോധിച്ച് എന്ന് പതിനൊന്നാമത്തെ നമ്പറിൽ വരുന്നു
നിങ്ങളുടെ പ്രൊഫൈൽ എത്ര പെൺകുട്ടികൾ സന്ദർശിച്ചു എന്നത് നമ്പർ 12
നിങ്ങൾ സന്ദർശിച്ച പെൺകുട്ടികളുടെ എണ്ണം ആണ് നമ്പർ പതിമൂന്നിന് വരുന്നത്
ജാതകകുറിപ്പ് വേണം എന്ന് നിങ്ങളെ അറിയിക്കുന്നത് ആണ് നമ്പർ പതിനാലിൽ
നിങ്ങൾ എത്ര ആർക്ക് ജാതക കുറിപ്പ് വേണം എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്നുവോ അത് നമ്പർ പതിനഞ്ചിൽ വരും .
അടുത്ത ആണ് റ്റാഗ്ഗ്ഡ് പ്രൊഫൈൽ .നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന പ്രൊഫൈലുകൾ പിന്നത്തേക്ക് നോക്കാൻ വേണ്ടി മാറ്റി വയ്ക്കുന്ന സൗകര്യം ആണ് ടാഗ് ചെയ്യുക എന്നുള്ളത് . അത് പതിനാറാം നമ്പർ ആയി വരുന്നു
ഫിൽറ്ററുകൾ ഉപയോഗിക്കേണ്ട രീതി

കമ്പ്യൂട്ടർ നമുക്ക് അയച്ചു തരുന്ന ഡാറ്റ കൂടാതെ നമുക്ക് വീണ്ടും സെർച്ച് ചെയ്തു കണ്ടു പിടിക്കാൻ വെബ്‌സൈറ്റ് നമ്മളെ സഹായിക്കുന്നു .ഹോം പേജിൽ കാണുന്ന അഡ്വാൻസ്ഡ് search എന്ന ഓപ്ഷൻ അതിനു വേണ്ടി ഉള്ളതാണ് .ബിപ്ല മാട്രിമോണി സൈറ്റ് മൊബൈലിലും കംപ്യൂട്ടറിലും ഒരേ പോലെ പ്രവർത്തിക്കുന്നു എങ്കിലും advanced search option കമ്പ്യൂട്ടറിൽ ചെയ്യുന്നതാണ് റിസൾട്ട് നല്ല പോലെ ആസ്വദിക്കാൻ കഴിയുന്നത്
നമ്മുടെ ഇഷ്ടാനുസരണം റിസൾട്ട് തിരിച്ചു മറിക്കാൻ കഴിയും എന്നതാണ് അഡ്വാൻസ്ഡ് സെർച്ച് ഓപ്‌ഷൻറെ പ്രത്യേകത .അതിൽ ഉള്ള ഫിൽറ്ററുകൾ ആണ് നമ്മളെ ഇതിനു സഹായിക്കുന്നത്

ഫിൽറ്ററുകൾ ആവശ്യത്തിന് ഓൺ ചെയ്തും ഓഫ് ചെയ്തും നമുക്ക് ആവശ്യത്തിനുള്ള റിസൾട്ട് നേടുവാൻ കഴിയും .കൂടുതൽ ഫിൽറ്ററുകൾ ഓൺ ചെയ്യുമ്പോൾ റിസൾട്ട് കുറഞ്ഞു വരും .ഫിൽറ്ററുകൾ കുറക്കുമ്പോൾ റിസൾട്ട് കൂടി വരും .അഡ്വാൻസ്ഡ് ഓപ്ഷന്റെ പേജിൽ നമുക്ക് ആവശ്യമുള്ള വിവരങ്ങൾക്ക് നേരെ ഉള്ള കളങ്ങൾ ടിക് ചെയ്യുമ്പോൾ ആണ് ഫിൽറ്റർ ഓൺ ആവുന്നത് .ടിക് ക്ലിയർ ചെയ്യുമ്പോൾ ആ ഫിൽറ്റർ ഓഫ് ആയി .എല്ലാ ഫിൽറ്ററുകൾക്കും പ്രാധാന്യം ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ ഫിൽറ്റർ ആണ് .അത് സശ്രദ്ധം ആണ് ഓൺ ചെയ്യേണ്ടതും ഓഫ് ചെയ്യേണ്ടതും .നമ്മുടെ എഡ്യൂകേഷൻ കുറവാണെങ്കിൽ കുറഞ്ഞ എഡ്യൂകേഷൻ മാത്രം ഓൺ ആക്കി ഇടുക .അല്ലെങ്കിൽ നമുക്ക് ലഭിക്കുക കൂടിയ വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾ മാത്രം ആയിരിക്കും . മാട്രിമോണി സൈറ്റുകൾ ഒരു പരാജയം ആയി ചിലക്കേങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് ഈ ഫിൽറ്ററുകൾ കൃത്യം ആയി ഉപയോഗിക്കാൻ അറിയാത്ത കൊണ്ടാണ്

ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ മാട്രിമോണി സർവീസ് ഇത് മാത്രം . ഫിൽറ്ററുകൾ നോക്കി നിങ്ങൾക്ക് ഇഷ്ടമുള്ള പ്രൊഫൈൽ പറയുക . അതിന്റെ കോണ്ടാക്ട് നമ്പർ എടുക്കാൻ വെറും 100 രൂപ മാത്രം .
Trustable Matrimony Services Aluva Poor Girl Matrimony Matrimony Service For Ordinary People Marriage Bureau For Disabled and Senior Citizens