വട്ടവടയിൽ പോയി വന്ന പ്രതീതി

A serene foggy mountain scene in Munnar, showcasing nature's beauty in India.
Spread the love

മൂന്നാറിനടുത്തുള്ള വട്ടവട എന്ന സ്ഥലത്തു പോയി വന്ന പ്രതീതി ..ഇയാള് ആള് സിമ്പിളാണ് കേട്ടോ ..ഞാൻ തങ്ങളുടെ ബ്ലോഗ് ഈ അടുത്ത കാലത്ത് ആണ് കണ്ടു തുടങ്ങിയദ് നല്ല നിലവാരം പുലർത്തുന്നു സൂപ്പർ.. ജനങ്ങളുമായി ഇടപെഴകാൻ മിടുക്കനാ…ആനവണ്ടിയിലെ യാത്രക് ഇത്രേം feel ഉണ്ടെന്നു നിന്റെ videoകൾ കണ്ടിട്ട് ആണല്ലോ ഡാ മനസ്സിൽ ആയത് ( kSRTc ) series ,,,പൊളി trip…… ആനവണ്ടി കൂടി ആകുമ്പോൾ പിന്നെ പറയണ്ട…മൂന്നാറിൽ പടയപ്പയേക്കാൾ കൂടുതൽ സ്ഥലങ്ങൾ അറിയാവുന്നത് Abil ബ്രോയ്ക്കായിരിക്കും..ഡ്രൈവറെ കണ്ടപ്പോൾ സന്തോഷം ഞങ്ങളുടെ ഷീജൻ ആണ് ലോറൻസ്…ഈ vdo കാണുബോ ksrtc ല് ഒരു യാത്ര പോവാൻ തോന്നണു………ഓ ഒടുക്കത്തെ curiosity😍😍😍😍പൊളി മച്ച നിങ്ങളുടെ ഓരോ ട്രിപ് വളരെ മനോഹരമായി തന്നെ പോകുന്നു ഇനിയും ഒരുപാട് നല്ല യാത്രകൾ പോകാൻ ആ യാത്രകൾ ഓക്കെ ഞങ്ങൾക്ക് കാണുവാൻ കഴിയട്ടെ…ഷൂട്ട്‌ ചൈയ്യുന്നത് വളരെ ഐഡിയ പരമായി ആണ്. കൊള്ളാം….

Leave a Reply

Your email address will not be published. Required fields are marked *