ഞാനും ഇങ്ങനെ ചെയ്യാറുണ്ട്. എന്തിനാണെന്ന് എനിക്ക് ഇത് വരെ അറിയില്ല. നിങ്ങളോ
.
പറ്റിക്കാൻ ആണെങ്കിൽ എങ്ങനെ വേണമെങ്കിലും പറ്റിക്കാം . കുപ്പിയിൽ അളവ് നോക്കാതെ ഇരിക്കാൻ വേണ്ടി ആണ് കുപ്പിയിൽ പെട്രോൾ കൊടുക്കില്ല എന്ന നിയമം അവർ തന്നെ ഉണ്ടാക്കി എടുത്തത് . അത് കൊണ്ട് കുപ്പിയിൽ പെട്രോൾ കൊടുക്കില്ല എന്നു കർശനമായി പറയുന്ന പമ്പുകാർ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ പറ്റിക്കുന്നത് .