കഴിഞ്ഞു പോയ ഒരു വസന്ത കാലത്തിന്റെ ഓർമ്മകളും പേറി…

Spread the love

സൂപ്പർ ഇതുപോലെ ഉള്ള ഒരു വീടിന്റെ മുറ്റത് ഓടിനടന്നു കളിക്കാനും ഇതിനോട് ചേർന്ന ഒരു വീട്ടിൽ താമസിക്കാനും ഈ വീടിന്റ അടുത്ത് ഉള്ള ഒരു സ്‌കൂളിലിൽ പഠിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് .. അന്ന് ഒരു കൊച്ചുകൂട്ടുകാരിയും ഉണ്ടായിരുന്നു ഈ വീട്ടിൽ അടുത്ത വീട്ടിലെ രണ്ട് കൂട്ടുകാരും കൂട്ടുകാരി ബിന്ദു … കൂട്ടുകാർ രവി ഉണ്ണിക്കുട്ടൻ അവർ ഇപ്പോൾ ഇവിടെ ആണ് എന്ന് അറിയില്ല .. മോഹം ഉണ്ട് ഇവരെ കാണാൻ ഈ വീടിന്റെ പുറകിൽ കവുങ്ങും തെങ്ങും ആയിരുന്നു പറമ്പിന്റെ പുറകിൽ വയൽ എന്ത് മനോഹരം മായിരുന്നു ആ വീടും പരിസരവും ഇന്നും എന്റെ മനസ്സിൽ ഉണ്ട് ആ ദൃശ്യങ്ങൾ എല്ലാം.. ഒന്നും മറന്നിട്ടില്ല ഒരിക്കൽ കൂടി ആ നല്ല ബാല്യകാലം കിട്ടിരുന്നു വെങ്കിൽ എന്ന് മോഹം ഉണ്ട് പക്ഷേ കിട്ടില്ലലോ ഇങ്ങിനെ ഇതെല്ലാം മനസ്സിൽ കൊണ്ട് നടകാം അല്ലേ 💚🙏🏼🙏🏼🙏🏼🙏🏼

പ്രകൃതി യോട് ചേര്‍ന്നുള്ള ഇത്തരം നിര്‍മ്മിതികള്‍ ഊഷ്മളമായ ഓര്‍മ്മ !

ബാല്യകാലം ഓർക്കുന്നുവോ കൂട്ടുകാരെ എല്ലാവരും അവനവന്റെ ആ വസന്തകാലത്തേക്കുറിച്ച് ഓർമിക്കണം എത്ര സുന്ദരമായിരുന്നു അല്ലേ വലിയ വര്ണാഭമൊന്നുമല്ലെങ്കിലും ആ നിഷ്കളങ്കമായ കാലം ഇനിയും വരുമോ നമ്മളെ വല്യമ്മച്ചിയും വല്യപ്പനും ഒക്കെ നോക്കി സ്നേഹം തന്ന് വളർത്തിയിരുന്ന ആ സുന്ദരമായ കഴിഞ്ഞ കാലം… എല്ലാവർക്കും നല്ലതുവരട്ടെ 🙏

Leave a Reply

Your email address will not be published. Required fields are marked *