അന്നും ഇന്നും എന്നും ഒരു പോലെ തന്നെ ആയിരിക്കും
പൊട്ടിപൊളിഞ്ഞ ചുമരുകള്‍
ചായം തേച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ കെട്ടിടം
ഈ ഇടനാഴികളില്‍ ഉണയിരുന്ന കാലൊച്ചകള്‍ ഇന്നും നിങ്ങളുടെ മനസിന്റെ കോണില്‍ എവിടെയോ അല അടികുനില്ലേ
ഭിത്തികളില്‍ ആരുടെയോ കലാവിരുത്
ഓര്‍മ്മകള്‍ പുതുക്കാന്‍
ഇത് ഒരു ക്ലാസ്സ് റൂം തന്നെയാ
പൊട്ടിപൊളിഞ്ഞു താരുമാരായ ഡസ്ക് ബെഞ്ച്