മൂന്നാറിനടുത്തുള്ള വട്ടവട എന്ന സ്ഥലത്തു പോയി വന്ന പ്രതീതി ..ഇയാള് ആള് സിമ്പിളാണ് കേട്ടോ ..ഞാൻ തങ്ങളുടെ ബ്ലോഗ് ഈ അടുത്ത കാലത്ത് ആണ് കണ്ടു തുടങ്ങിയദ് നല്ല നിലവാരം പുലർത്തുന്നു സൂപ്പർ.. ജനങ്ങളുമായി ഇടപെഴകാൻ മിടുക്കനാ…ആനവണ്ടിയിലെ യാത്രക് ഇത്രേം feel ഉണ്ടെന്നു നിന്റെ videoകൾ കണ്ടിട്ട് ആണല്ലോ ഡാ മനസ്സിൽ ആയത് ( kSRTc ) series ,,,പൊളി trip…… ആനവണ്ടി കൂടി ആകുമ്പോൾ പിന്നെ പറയണ്ട…മൂന്നാറിൽ പടയപ്പയേക്കാൾ കൂടുതൽ സ്ഥലങ്ങൾ അറിയാവുന്നത് Abil ബ്രോയ്ക്കായിരിക്കും..ഡ്രൈവറെ കണ്ടപ്പോൾ സന്തോഷം ഞങ്ങളുടെ ഷീജൻ ആണ് ലോറൻസ്…ഈ vdo കാണുബോ ksrtc ല് ഒരു യാത്ര പോവാൻ തോന്നണു………ഓ ഒടുക്കത്തെ curiosityപൊളി മച്ച നിങ്ങളുടെ ഓരോ ട്രിപ് വളരെ മനോഹരമായി തന്നെ പോകുന്നു ഇനിയും ഒരുപാട് നല്ല യാത്രകൾ പോകാൻ ആ യാത്രകൾ ഓക്കെ ഞങ്ങൾക്ക് കാണുവാൻ കഴിയട്ടെ…ഷൂട്ട് ചൈയ്യുന്നത് വളരെ ഐഡിയ പരമായി ആണ്. കൊള്ളാം….
വട്ടവടയിൽ പോയി വന്ന പ്രതീതി
